l o a d i n g

വേള്‍ഡ്

അമേരിക്കന്‍ കുടിയേറ്റം ദുഷ്‌കരവും ചെലവേറിയതുമാവുന്നു, എച്ച്1ബി വിസക്ക് പ്രതിവര്‍ഷം 88 ലക്ഷം രൂപ വേണ്ടിവരും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 20, 2025

വാഷിങ്ടന്‍: അമേരിക്കയിലേക്കുള്ള കുടിയേറ്റം കൂടുതല്‍ ദുഷ്‌കരവും ചെലവേറിയതുമാകുന്നു. അമേരിക്കയുടെ കുടിയേറ്റ നയങ്ങളില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച മാറ്റങ്ങളാണ് ഇതിനു കാരണം. ഇതു പ്രതിഭകളായ ഇന്ത്യക്കാരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മറ്റു രാജ്യങ്ങളിലേക്കു തിരിയാന്‍ ഇതു അവരെ പ്രേരിപ്പിക്കും.

സാങ്കേതിക മേഖലയിലെ വിദഗ്ദര്‍ക്കായുള്ള എച്ച്1ബി വിസ, സ്ഥിരതാമസത്തിനുള്ള 'ഗോള്‍ഡ് കാര്‍ഡ്' പദ്ധതി എന്നിവയുടെ ഫീസ് കുത്തനെ വര്‍ധിപ്പിച്ചിരിക്കുകയാണ്. പുതിയ പ്രഖ്യാപനം അനുസരിച്ച്, എച്ച്1ബി വിസയ്ക്ക് പ്രതിവര്‍ഷം 88 ലക്ഷം രൂപ (100,000 യുഎസ് ഡോളര്‍) ഫീസ് നല്‍കേണ്ടിവരും. അമേരിക്കന്‍ തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് ട്രംപ് ഭരണകൂടം പറയുന്നത്. എച്ച്1ബി വിസകളില്‍ 70 ശതമാനത്തിലധികവും ലഭിക്കുന്നത് ഇന്ത്യക്കാര്‍ക്കാണ്. ഈ ഫീസ് വര്‍ധന ഇന്ത്യന്‍ ഐടി പ്രഫഷനലുകള്‍ക്കും കമ്പനികള്‍ക്കും വലിയ സാമ്പത്തിക ബാധ്യത വരുത്തും. ഇത് യുഎസിലേക്കുള്ള കുടിയേറ്റം കുറയ്ക്കാന്‍ ഇടയാക്കും.

'ഗോള്‍ഡ് കാര്‍ഡ്' പദ്ധതി പ്രകാരം, സ്ഥിരതാമസത്തിന് 8.8 കോടി രൂപ (1 മില്യന്‍ യുഎസ് ഡോളര്‍) ഫീസ് വേണ്ടിവരും. ഇതു സാധാരണക്കാര്ക്കു താങ്ങാനാവില്ല ഉയര്‍ന്ന വരുമാനമുള്ളവരെ മാത്രം ലക്ഷ്യമിടുന്ന നയമാണിത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026