l o a d i n g

ഗൾഫ്

ജിദ്ദ കുഴിമണ്ണ കെ എം സി സി പഞ്ചായത്ത് കമ്മറ്റി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 21, 2025

'സംഘടനയെ സജ്ജമാക്കാം തിരഞ്ഞെടുപ്പിന് ഒരുങ്ങാം'എന്ന പ്രമേയത്തെ ആസ്പദമാക്കി ജിദ്ദ കുഴിമണ്ണ കെ എം സി സി പഞ്ചായത്ത് കമ്മറ്റി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുറഷീദ് എക്കാ പറമ്പന്റെ ഖിറാഅത്തോടു കൂടി തുടങ്ങിയ പരിപാടിയില്‍ പഞ്ചയാത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ കുന്നുമ്മല്‍ കിഴിശ്ശേരി സ്വാഗത പ്രസംഗം നടത്തി. മണ്ഡലം ഓര്‍ഗനൈസിങ് സെക്രട്ടറി സുനീര്‍ എക്കാപറമ്പ് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് സൈതലവി പുളിയക്കോട്, പരിപാടി ഉദ്ഘാടനം ചെയ്തു.

ജില്ലാ കമ്മിറ്റി സെക്രട്ടറി നൗഫല്‍ ഉള്ളാടന്‍ പ്രമേയം അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി ട്രഷറര്‍ ഇല്യാസ് കല്ലിങ്കല്‍ മുഖ്യ പ്രഭാഷണം നടത്തി. ഏറനാട് മണ്ഡലം പ്രസിഡണ്ട് സുല്‍ഫിക്കര്‍ ഒതായി, പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ KTA ബക്കര്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. ഈ വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കുഴിമണ്ണ പഞ്ചായത്തിലെ മുഴുവന്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥികളേയും വിജയിപ്പിക്കുന്നതിന് വേണ്ടി പ്രവര്‍ത്തനങ്ങള്‍ പദ്ധതി ആവിഷ്‌കരിക്കാന്‍ യോഗം തീരുമാനിച്ചു. പഞ്ചയാത്ത് ട്രഷറര്‍ കുഞ്ഞീന്‍ കുട്ടി നന്ദി പറഞ്ഞു. പരിപാടിയില്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നും ഉള്ള പ്രതിനിധികള്‍ പങ്കെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026