l o a d i n g

സാംസ്കാരികം

നിഖില സമീറിന്റെ ഓര്‍മ്മപ്പുല്‍ക്കൂട് റിയാദ് തല പ്രകാശനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 23, 2025

റിയാദ്: ഇരുപത്തിയഞ്ച് ക്രിസ്തുമസ് ഓര്‍മകളടങ്ങിയ നിഖില സമീര്‍ എഡിറ്റ് ചെയ്ത 'ഓര്‍മ്മപ്പുല്‍ക്കൂട്' എന്ന കൃതിയുടെ റിയാദ് തല പ്രകാശനം നടന്നു. മലാസിലെ ചെറീസ് ഓഡിറ്റോറിയത്തില്‍ കായംകുളം എം എസ് എം കോളേജ് അലുംനി സംഘടിപ്പിച്ച പരിപാടിയില്‍ വെച്ച് സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് സിനിമ താരം രശ്മി അനിലിന് നല്‍കിയാണ് പ്രകാശിപ്പിച്ചത്.

ചടങ്ങില്‍ സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തെ ഡോ കെ ആര്‍ ജയചന്ദ്രന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, റഹ്‌മാന്‍ മുനമ്പത്ത്, സമീര്‍ പിച്ചനാട്ട്, അലുംനി പ്രതിനിധികളായ ഷംനാദ് കരുനാഗപ്പള്ളി, സൈഫ് കൂട്ടുങ്കല്‍, ഷിബു ഉസ്മാന്‍ , മുഹമ്മദ് ഷെഫീഖ് എന്നിവര്‍ പങ്കെടുത്തു.

മാനവിക ഐക്യവും സ്‌നേഹവും ആഹ്വാനം ചെയ്യുന്ന കൃതിയാണ് നവതൂലിക സാഹിത്യ വേദിയുടെ നേതൃത്വത്തില്‍ പായല്‍ ബുക്സ് പ്രസിദ്ധീകരിച്ച ഓര്‍മപ്പുല്‍ക്കൂട്.റിയാദിലെ സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ നിഖില സമീര്‍ എഡിറ്റ് ചെയ്ത രണ്ടാമത് കൃതിയാണ് ഓര്‍മപ്പുല്‍ക്കൂട്.
അമേയ', 'നീയും നിലാവും' എന്നീ കവിതാ സമാഹാരങ്ങള്‍, 'വൈദേഴ്സ് മനസില്‍' അനുഭവ കഥകള്‍ എന്നിവയാണ് നിഖില സമീറിന്റെ മറ്റു രചനകള്‍.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026