l o a d i n g

ഗൾഫ്

സൗദി ദേശീയ ദിനത്തില്‍ തായിഫ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 24, 2025

തായിഫ് : ലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് കാരുണ്യത്തിന്റെ കൈതാങ്ങ് നല്‍കിയ ഈ മഹാരാജ്യത്തിന് ഞങ്ങളുടെ ഹൃദയ രക്തം സമ്മാനം എന്ന ശീര്‍ശകത്തില്‍ സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സൗദി ദേശീയ ദിനത്തില്‍ തായിഫ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേത്വത്തില്‍ കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റലില്‍ രക്തദാന ക്യാമ്പ് നടത്തി.

ഡോ മനാല്‍, ബ്ലഡ് ബങ്ക് സൂപ്രവൈസര്‍ സഊദ് സായിദി തുടങ്ങിയ ബ്ലഡ് ബാങ്ക് ഉദ്ദോഗസ്ഥരും ത്വാഇഫ് കെ.എം.സി.സി സെട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഇന്‍ ചാര്‍ജ് സലാം പുല്ലാളൂര്‍ , ഓര്‍ഗനൈസിംഗ് സെക്രട്ടറി അഷ്‌റഫ് താനാളൂര്‍, ട്രഷറര്‍ കോയ കടലുണ്ടി, വൈസ് പ്രസിഡണ്ടുമാരായ മുജീബ് കോട്ടക്കല്‍ സലാം മുള്ളമ്പാറ സെക്രട്ടറി അബ്ബാസ് രാമപുരം, ഏരിയാ നേതാക്കളായ സുനീര്‍ ആനമങ്ങാട് കാസിം ഇരുമ്പുഴി, സക്കീര്‍ മങ്കട, ഹാഷിം തിരുവനന്തപുരം, റഷീദ് ഹിബ, അഷ്‌റഫ് കായക്കൂല്‍, ശിഹാബ് കൊളപ്പുറം, കരീം കോട്ടക്കല്‍, അബ്ദുല്‍ അസീസ് റഹ്‌മാനി, ഷംസു തളിപ്പറമ്പ്, യാസര്‍ കാരക്കുന്ന്, അലിയാര്‍ കോതമംഗലം, സയ്യൂഫ് കൊടുവള്ളി, ഫൈസല്‍ ബാലുശ്ശേരി, അഭിലാഷ് ചെത്തല്ലൂര്‍, തുടങ്ങി സെന്‍ട്രല്‍ കമ്മിറ്റി ഏരിയാ കമ്മിറ്റി നേതാക്കളുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് വന്‍ വിജയകരമാക്കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026