l o a d i n g

ഗൾഫ്

സൗദി അറേബ്യയിലെ ആദ്യത്തെ ഓഫ്‌ലൈന്‍ ബിസിനസ് സ്‌കൂള്‍- പ്രവര്‍ത്തനം ആരംഭിച്ചു

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
September 25, 2025

റിയാദ്: സൗദി അറേബ്യയിലെ ആദ്യത്തെ ഓഫ്ലൈൻ ഡിമോയ്സ് ബിസിനസ് സ്കൂൾ റിയാദിൽ പ്രവർത്തനം ആരംഭിച്ചു – സൗദി അറേബ്യയിലെ വിദ്യാർത്ഥികൾക്ക് ഗ്ലോബൽ നിലവാരത്തിലുള്ള ബിസിനസ് വിദ്യാഭ്യാസം നൽകുന്ന എന്ന ലക്ഷ്യത്തെയോടെയാണ് ഇത് തുടങ്ങിയതെന്ന് മാനേജ്മെന്റ് പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇതിനോടനുബന്ധിച്ച് D-Man Fest 2K25 – “A New Version of You” സെപ്റ്റംബർ 27-ന് റിയാദിലെ ജരീർ സ്ട്രീറ്റിലെ സ്കൂൾ ക്യാമ്പസ്സിൽ നടക്കും. വിദ്യാർത്ഥികൾ തന്നെ നിയന്ത്രിക്കുന്ന ആദ്യ Inter-School Management Fest. ഈ ഫെസ്റ്റ് ഒരു അവസരം മാത്രമല്ല, പക്ഷേ ഓരോ വിദ്യാർത്ഥിക്കും അവരുടെ പുതിയ സ്വന്തം പതിപ്പ് ആകാനുള്ള പ്രേരണയും പഠനാവസരവും നൽകുന്നതാണെന്ന് മാനേജ്മെന്റ് പ്രതിനിധികൾ പറഞ്ഞു.
ഗൾഫ് മേഖലയിലെ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭിക്കാൻ സാധാരണയായി യുകെയിലേക്കോ യൂറോപ്പിലേക്കോ പോകേണ്ടി വന്നിരുന്നു. Dimois Business School, University of Gloucestershire & University of the West of Scotland എന്നീ സർവകലാശാലകളുടെ സർട്ടിഫിക്കേഷനോടെ, ഇപ്പോൾ ആ അവസരം റിയാദിൽ തന്നെ ലഭ്യമാക്കി.
ഇത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സാമ്പത്തികമായും സമയപരമായും വലിയൊരു ആശ്വാസം നൽകുന്നു.
“Study in Saudi & Graduate in UK – പഠനം സൗദിയിൽ, ബിരുദം ബ്രിട്ടനിൽ” എന്ന ആശയത്തോടൊപ്പം, Dimois Business School വിദ്യാർത്ഥികൾക്ക് UK Graduation Qualification നേടാനുള്ള അപൂർവ്വ അവസരം ഒരുക്കുന്നു.
ഡിമോയ്സ് അവതരിപ്പിക്കുന്നത് BBA in AI & Digital Marketingയും BA in AI & Digital Marketingയും. ഈ കോഴ്സുകൾ University of Gloucestershire (UK), University of the West of Scotland (UWS) എന്നിവയുടെ സർട്ടിഫിക്കേഷനോടുകൂടിയാണ്. ഇതിലൂടെ വിദ്യാർത്ഥികൾക്ക് Saudi-യിൽ പഠിച്ചുകൊണ്ട് UK-ൽ ബിരുദം നേടിയതിനുള്ള അംഗീകാരം ലഭിക്കും.

ഡിമോസ് ബിസിനസ് സ്കൂൾ ഹെഡ് ഓഫ് അക്കാദമിക്ക് സൽമാനുൽ ഫാരിസ്, സെന്റർ ഹെഡ് ഷിജാസ്, ഓപ്പറേഷൻ ഹെഡ് മഷൂദ്, മാർക്കറ്റിങ് ഹെഡ് അവൈസ് ഇബ്രാഹിം, കോർപറേറ്റ് കൺസൽട്ടൻറ് ശഹീദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026