l o a d i n g

ഗൾഫ്

പീസ് റേഡിയോ ദമാം ആസ്ഥാനം ഇടി മുഹമ്മദ് ബഷീര്‍ എംപി സന്ദര്‍ശിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 27, 2025

ദമാം: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം സൗദി കിഴക്കന്‍ പ്രവിശ്യയിലെത്തിയ മലപ്പുറം പാര്‍ലമെന്റ് അംഗം ഇടി മുഹമ്മദ് ബഷീര്‍ ദമാം പീസ് റേഡിയോ ആസ്ഥാനം സന്ദര്‍ശിച്ചു. ഇന്ത്യന്‍ സമകാലിക രാഷ്ട്രീയവും പിന്നോക്ക ന്യൂനപക്ഷ ആശങ്കകളും എന്ന വിഷയത്തില്‍ അദ്ദേഹം പീസ് റേഡിയോ 'കൂടിക്കാഴ്ച' എപ്പിസോഡില്‍ സംവദിച്ചു.
പീസ് റേഡിയോയുടെ സ്‌നേഹോപഹാരം അര്‍ഷദ് ബിന്‍ ഹംസ കൈമാറി. റേഡിയോ ചാപ്റ്റര്‍ പ്രതിനിധികളായ അനസ് വെമ്പായം, ഫവാസ് കെ.പി., അബ്ദുല്‍ അസീസ് കൊണ്ടോട്ടി, അശ്കര്‍ പല്ലാരിമംഗലം, മുഹമ്മദ് റാസി കുറുപ്പത്ത്, ദമാം മലപ്പുറം ജില്ലാ കെഎംസിസി സെക്രട്ടറി ജൗഹര്‍ കുനിയില്‍ എന്നിവര്‍ പങ്കെടുത്തു.
ഫോട്ടോ: പീസ് റേഡിയോ ചാപ്റ്ററിന്റെ ഉപഹാരം ഇടി മുഹമ്മദ് ബഷീര്‍ എംപി ക്ക് അര്‍ഷദ് ബിന്‍ ഹംസ കൈമാറുന്നു

-സിറാജ് ആലുവ

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026