l o a d i n g

ഗൾഫ്

ഷാഫി പറമ്പിലിന് ഒഐസിസിയുടെ ഐക്യദാര്‍ഢ്യം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 27, 2025

ജിദ്ദ : ജിദ്ദയിലെ ഒഐസിസി പാലക്കാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഷാഫി പറമ്പിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സി പി എം നടത്തിയ അധിക്ഷേപത്തില്‍ പ്രതിഷേധം അറിയിച്ച് കൊണ്ടായിരുന്നു ഐക്യദാര്‍ഢ്യം. പാലക്കാട് നിന്നും വടകരയിലെത്തുകയും ഒരുലക്ഷത്തി പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് ശൈലജ ടീച്ചറെ പരാജയപ്പെടുത്തി ലോകസഭയിലേക്ക് തെരഞ്ഞെടുത്തത് മുതല്‍ ഷാഫി പറമ്പിലിനോട് മുമ്പൊന്നും കാണാത്തത്ര പകയായിട്ടാണ് ഇടതു പക്ഷം പകരം വിട്ടുന്നത് എന്നും, വ്യക്തിഹത്യ കൊണ്ടും അപവാദ പ്രചാരണങ്ങള്‍ കൊണ്ടും ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന ഷാഫിയെ തകര്‍ക്കാനൊരു ശക്തിക്കും കഴിയില്ല എന്നും ജില്ലാ കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.

പ്രസിഡന്റ് ജിദേശ് എറകുന്നത്ത് അധ്യക്ഷം വഹിച്ച യോഗത്തില്‍ മുജീബ് തൃത്താല, മുജീബ് മൂത്തേടത്ത്, റഫീഖ് മണ്ണാര്‍ക്കാട്, ഷഫീഖ് പാലക്കാട്, ജംഷീര്‍ എടത്തനാട്ടുകര, സുജിത് മണ്ണാര്‍ക്കാട്, ടോണി ടോമി, ഷഫീഖ് പട്ടാമ്പി, അഷ്റഫ് ചെര്‍പ്പുളശ്ശേരി, ആസിഫ് പട്ടാമ്പി, അബ്ദുല്‍ അസീസ് കാഞ്ഞിരപ്പുഴ, സന്തോഷ് മണ്ണാര്‍ക്കാട്, ജോഷി മംഗലംഡാം, ഷാജഹാന്‍ കാഞ്ഞിരപ്പുഴ, അനീസ് തൃത്താല, ഇബ്രാഹിം കോട്ടായി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അക്ബറലി എടത്തനാട്ടുകര സ്വാഗതവും ട്രഷറര്‍ അനസ് തൃത്താല നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026