l o a d i n g

ഗൾഫ്

ഉത്തര്‍പ്രദേശ് സ്വദേശി ജിസാനില്‍ നിര്യാതനായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 29, 2025

ജിസാന്‍: ഹൗസ് ഡ്രവറായി ജോലി ചെയ്തിരുന്ന ഉത്തര്‍പ്രദേശ് സ്വദേശി സലിം അഹമ്മദ് (48) നിര്യാതനായി. ദേഹാസ്വസ്ഥതയെ തുടര്‍ന്ന് തൊട്ടടുത്ത പ്രിന്‍സ് മുഹമ്മദ് ബിനാസീര്‍ ഹോസ്പിറ്റല്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സാലിം അഹ്‌മദിന്റെ സഹോദരന്‍ മുഹമ്മദ് അജ്മി, ഇക്ബാല്‍ എന്നിവരാണ് പവര്‍ അറ്റോണി എടുത്തിട്ടുള്ളത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപൊകനുള്ള നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിക്കുന്നതിനു വേണ്ടി
CCW മെബറും ജിസാന്‍ കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി യുടെ പ്രസിഡന്റുമായ ശംസു പൂക്കോട്ടൂര്‍ രംഗത്തുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി