l o a d i n g

ഗൾഫ്

സംശയാസ്പദമായ ലിങ്കുകള്‍ സൈബര്‍ തട്ടിപ്പിന് വഴിയൊരുക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്

Thumbnail
Publisher By     അഹമ്മദ് പാതിരിപ്പറ്റ
October 2, 2025

ദോഹ: ടെക്സ്റ്റ് മെസ്സേജുകള്‍, ഇമെയിലുകള്‍ എന്നിവ വഴി വരുന്ന സംശയാസ്പദമായ ലിങ്കുകള്‍ ശ്രദ്ധിക്കണമെന്നും അവ വ്യക്തിഗത ഡാറ്റ കവര്‍ച്ചയ്ക്കുള്ള വഴികള്‍ ആകാന്‍ സാധ്യതയുണ്ടെന്നും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (QCB) മുന്നറിയിപ്പ് നല്‍കി.

മുന്‍പ്, ചില സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ബാങ്കിന്റെ പേര്, ലോഗോ എന്നിവ ഉപയോഗിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കാന്‍ ശ്രമിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജനങ്ങളോട് ജാഗ്രത പാലിക്കാനും ഔദ്യോഗിക വിവരങ്ങള്‍ മാത്രം ഉപയോഗിക്കാനും ബാങ്ക് നിര്‍ദ്ദേശിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി