l o a d i n g

ഗൾഫ്

മക്ക കെ.എം.സി.സി നേതാവ് അബ്ദുല്‍ കരീം മൗലവി തേങ്കോട് നാട്ടില്‍ നിര്യാതനായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 4, 2025

കൊച്ചി: മക്ക കെ.എം.സി.സി. നേതാവ് കോതമംഗലം ഊന്നുകല്‍ തേങ്കോട് കാലപറമ്പില്‍ അബ്ദുല്‍ കരീം മൗലവി (61) ഹൃദയാഘാതത്തെ തുടര്‍ന്ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ നിര്യാതനായി. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് 1 മണിക്ക് തേങ്കോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

മൂന്ന് പതിറ്റാണ്ടിലേറെ കാലം മക്ക കെ.എം.സി.സി.യുടെ ജീവകാരുണ്യ സാമൂഹിക രംഗത്തെ നിറസാന്നിധ്യമായിരുന്നു. മൂന്നാഴ്ച മുന്‍പാണ് പ്രവാസം ലോകത്തോട് വിടപറഞ്ഞ് നാട്ടിലെത്തിയത്. ദീര്‍ഘകാലം ജിദ്ദ എറണാകുളം ജില്ല കെ.എം.സി.സി.യുടെ ചെയര്‍മാനും ഹജ്ജ് സേവന രംഗത്തെ കര്‍മ്മ ഭടനുമായിരുന്നു.

പൈമറ്റം പുതിയിടത്ത് കുടുംബാംഗം ഫാത്തിമയാണ് ഭാര്യ. മക്കള്‍. ഷഹര്‍ബാന്‍, ഷഹാന (യു.കെ), മുഹമ്മദ് ഷാന്‍ (ജിദ്ദ). മരുമക്കള്‍. അബ്ദുല്‍ കബീര്‍ പല്ലാരിമംഗലം, ഖാന്‍ മുഹമ്മദ് പൈമറ്റം (യു.കെ), അല്‍സ്വാഫി പുതുപ്പാടി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026