l o a d i n g

കേരള

മുന്‍ ജിദ്ദ പ്രവാസി അബൂബക്കര്‍ നാട്ടില്‍ നിര്യാതനായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 5, 2025

ജിദ്ദ : ദീര്‍ഘകാലം ജിദ്ദയില്‍ സൗദി കയ്‌റോ ബാങ്കിലും സൗദി ബിന്‍ ലാദന്‍ കമ്പനിയിലും ജോലി ചെയ്തിരുന്ന മലപ്പുറം വണ്ടൂര്‍ അയിനിക്കോട് സ്വദേശി പോക്കാവില്‍ അബൂബക്കര്‍ (70) നിര്യാതനായി. ഖബറടക്കം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് വീതനശ്ശേരി ജുമാമസ്ജിദില്‍.

ഭാര്യ: എ.ടി. മാജിത, പാണ്ടിക്കാട്. മക്കള്‍: അജ്മല്‍ സാഹിര്‍ (സൗദി ബിന്‍ ലാദന്‍ കമ്പനി, ജിദ്ദ), ഡോ. ഫാത്തിമ അമല്‍ (റിയാദ്), അഹ്‌ലാം.
മരുമക്കള്‍ ഡോ. മുഹമ്മദ് ഷെറിന്‍ ചങ്ങനാശ്ശേരി (റിയാദ്), മുഹമ്മദ് ഷാരിക്ക് കല്ലടി, മണ്ണാര്‍ക്കാട് (ദമാം).

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി