l o a d i n g

ഗൾഫ്

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കല്ലറ സ്വദേശിക്ക് ടിഎസ്എസ് യാത്രയപ്പ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 6, 2025

ജിദ്ദ: 33 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന തിരുവനന്തപുരം കല്ലറ സ്വദേശി ജി.കെ. രാധാകൃഷ്ണന് തിരുവനന്തപുരം സ്വദേശി സംഗമം (TSS) യാത്രയപ്പ് നല്‍കി. ജിദ്ദയിലെ ഫൈന്‍ കമ്പനിയില്‍ ദീര്‍ഘകാലം ജീവനക്കാരനായിരുന്നു രാധാകൃഷ്ണന്‍.

TSS ന് വേണ്ടി പ്രസിഡന്റ് തരുണ്‍ രത്നാകരന്‍, ജനറല്‍ സെക്രട്ടറി ജാഫര്‍ ശരീഫ്, ട്രഷറര്‍ ഷാഹിന്‍ ഷാജഹാന്‍, ജോയിന്റ് സെക്രട്ടറി മൗഷമി ശരീഫ്, മുന്‍ പ്രസിഡന്റ് ഹാജ തിരുവനന്തപുരം, എക്‌സിക്യൂട്ടീവ് അംഗം വിന്‍സെന്റ് എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി