തിരുര്‍ : നിറമരുതൂര്‍ കുമാരംപടിയില്‍ താമസിക്കുന്ന സക്കീര്‍ ഉമ്മുല്‍ ഖുവൈനില്‍ വാഹനപകടത്തില്‍ മരിച്ചു ഉമ്മുല്‍ ഖുവൈന്‍ ന്യൂ സനായയില്‍ വെച്ച് ജോലി കഴിഞ്ഞ് താമസ സ്ഥലത്തെക്ക് പോകും വഴിയാണ് അപകടമുണ്ടായത്. മുതദേഹം ഖലീഫ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഭാര്യയും മൂന്ന് പെണ്‍മക്കളുമുണ്ട്.
Related News