l o a d i n g

ഗൾഫ്

കെ.എം.സി.സി സാമൂഹ്യസുരക്ഷ പദ്ധതി 2026 പുതുക്കുന്നതിന് ജിസാനില്‍ തുടക്കമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 8, 2025

ജിസാന്‍: ലക്ഷം കുടുംബങ്ങള്‍ക്ക് തണല്‍വിരിച്ച കെ.എം.സി.സി സൗദിനാഷണല്‍ കമ്മറ്റിയുടെ സാമൂഹ്യ സുരക്ഷപദ്ധതി 2026 ലേക്ക് പുതുക്കുന്നതിനും പുതുതായ് ചേരുന്നതിനും ജിസാനില്‍ തുടക്കം കുറിച്ചു.

നാഷണല്‍ കമ്മറ്റി സെക്രട്ടറിയേറ്റ് മെമ്പര്‍ ഗഫൂര്‍ സാഹിബ് വാവൂര്‍ സെന്‍ട്രല്‍ കമ്മറ്റി പ്രസി. ഷംസു പൂക്കോട്ടൂരുന് ഫോറം നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഭാരവാഹികളായ ചെയര്‍മാന്‍ മുനീര്‍ ഹുദവി ഉള്ളണം, ജ:സെക്രട്ടറി ഖാലിദ് പട്‌ല, ട്രഷറര്‍ ഡോ: മന്‍സൂര്‍ മാസ്റ്റര്‍ നാലകത്ത്, വൈ.പ്രസിണ്ടഡുമാരായ നാസര്‍ വി. ടി. ഇരുമ്പുഴി, മുസ വലിയോറ, സെക്രട്ടറിമാരായ പി.എ സലാം പെരുമണ്ണ, ഗഫൂര്‍ മൂന്നിയൂര്‍, നാസര്‍ വാക്കാലൂര്‍, ജനറല്‍ കണ്‍വീനര്‍ ബഷീര്‍ ആക്കോട്, സിറാജ് പുല്ലൂരാംപാറ, ശമീര്‍ അമ്പലപ്പാറ വിവിധ ഏരിയ കമ്മറ്റി ഭാരവാഹികള്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മരണാനന്തര ആനുകൂല്യം, ചികിത്സാ അനുകൂല്യം, പെന്‍ഷന്‍ എന്നിവയെല്ലാം ഈ പദ്ധതിയില്‍ ചേരുന്നവര്‍ക്ക് ലഭിക്കും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026