ജിസാന്‍: തമിഴ്‌നാട് സ്വദേശി വിയന്‍ വാസ് ആന്റണി (44) ജിസാന്‍ ബൈഷില്‍ ഹൃദയാഘാതം മൂലം മരിച്ചു. ഒന്നര വര്‍ഷത്തോളമായി മിന സൗദി ഇന്‍ഡസ്ട്രിയല്‍ സര്‍വീസസ് എന്ന കമ്പനിയില്‍ ഓപ്പറേറ്റര്‍ ആയി ജോലി നോക്കി വരികയായിരുന്നു. ഭാര്യ: മേരി ഡോറിന്‍ ആന്റണി. ഹെര്‍ട്ടിലി റിയ, ഹാന്‍ഡ്രെ റിജോയ് എന്നിവര്‍ മക്കളാണ്. മൃതദേഹം ബൈഷ് ജനറല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചയില്‍്.
മൃതദേഹം നാട്ടിലേക്കു കൊണ്ടു പോകുന്നതിനു വേണ്ട നിയമ നടപടികളുമായി കമ്പനി പ്രതിനിധികളായ റിച്ചാര്‍ഡ് എഡിസണ്‍, വെങ്കിടേഷ്, ഫവാസ് അബ്ദുല്ല,
ജിസാന്‍ കെഎംസിസി പ്രസിഡന്റും CCWA അംഗവുമായ ഷംസു പൂക്കോട്ടൂര്‍, കെഎംസിസി വെല്‍ഫയര്‍ വിങ് അംഗം ഗഫൂര്‍ മൂന്നിയൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജിസാന്‍ കെഎംസിസി വെല്‍ഫയര്‍ വിങ് രംഗത്തുണ്ട്.
Related News