l o a d i n g

ഇന്ത്യ

ദേശീയ വാര്‍ത്തകള്‍ ചുരുക്കത്തില്‍: അയോധ്യയില്‍ സ്‌ഫോടനം: അഞ്ചുപേര്‍ കൊല്ലപ്പെട്ടു, പ്രധാനമന്ത്രി ട്രംപിനെയും നെതന്യാഹുവിനെയും അഭിനന്ദിച്ചു, ഇന്ത്യന്‍ സൈന്യത്തിന് യുകെ നിര്‍മ്മിത മാര്‍ട്ട്‌ലെറ്റ് മിസൈലുകള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 10, 2025

അയോധ്യയില്‍ ഒരു കെട്ടിടം തകര്‍ന്നുണ്ടായ ഉഗ്ര സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

പ്രധാനമന്ത്രി ട്രംപിനെയും നെതന്യാഹുവിനെയും അഭിനന്ദിച്ചു

ഗാസ സമാധാന പദ്ധതി: ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിലും ബന്ദികളെ മോചിപ്പിക്കാനുള്ള കരാറിലും പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ട്രംപിനെയും ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെയും അഭിനന്ദിച്ചു.

ഇന്ത്യന്‍ സൈന്യത്തിന് യുകെ നിര്‍മ്മിത മാര്‍ട്ട്‌ലെറ്റ് മിസൈലുകള്‍

ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും 468 മില്യണ്‍ ഡോളറിന്റെ (ഏകദേശം 350 മില്യണ്‍ പൗണ്ട്) മിസൈല്‍ കരാറില്‍ ഒപ്പുവച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യത്തിന് യുകെ നിര്‍മ്മിത മാര്‍ട്ട്‌ലെറ്റ് മിസൈലുകള്‍ ലഭിക്കും.

കഫ് സിറപ്പ് മരണങ്ങള്‍: കേസ് സുപ്രീം കോടതിയില്‍

മധ്യപ്രദേശിലും രാജസ്ഥാനിലുമായി കുട്ടികളുടെ മരണത്തിന് കാരണമായെന്ന് പറയപ്പെടുന്ന കഫ് സിറപ്പുകള്‍ സംബന്ധിച്ച കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കുന്നു. സംഭവത്തില്‍ സിബിഐ അന്വേഷണം, ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026