l o a d i n g

ഗൾഫ്

സൗദിയയുടെ റിയാദ് മോസ്‌കോ സര്‍വീസിന് തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 10, 2025

റിയാദ്: റിയാദില്‍ നിന്ന് മോസ്‌കോയിലേക്ക് നേരിട്ടുള്ള സൗദി എയര്‍ലൈന്‍സ സര്‍വീസിന് തുടക്കം. മോസ്‌കോയില്‍ന്ന് റിയാദിലേക്കും നേരിട്ട് സര്‍വീസ് ഉണ്ട്. സൗദി വിഷന്‍ 2030 മായി ബന്ധപ്പെട്ട് 14 ലധികം അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് തങ്ങളുടെ കണക്റ്റിവിറ്റി വികസിപ്പിക്കുന്നതിന്റെ ഭാഗമാണിത്. റഷ്യന്‍-അറബ് ഉച്ചകോടി നടക്കുന്നതിനിടെയാണ് പുതിയ സര്‍വീസ്. സൗദി ദേശീയ ടീമിനെയും ആരാധകരെയും എത്തിക്കുന്നതിനായി സൗദി എയര്‍ലൈന്‍സ് 2018 ല്‍ മോസ്‌കോയിലേക്ക് പ്രത്യേക വിമാന സര്‍വീസുകള്‍ നടത്തിയിരുന്നു.

ഉദ്ഘാടനത്തിന്റെ ഭാഗമായി മോസ്‌കോയില്‍ 'ആശയവിനിമയത്തിന്റെ ചിറകുകള്‍' എന്ന പ്രമേയത്തില്‍ പരിപാടികള്‍ നടത്തുന്നുണ്ട്. 149 വിമാനങ്ങളുമായിലോകത്തുടനീളം 100 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സൗദി എയര്‍ലൈന്‍സ് സര്‍വീസ് നടത്തിവരുന്നു. സൗദി എയര്‍ലൈന്‍സ് വരും വര്‍ഷങ്ങളില്‍ 116 വിമാനങ്ങള്‍ കൂടി പ്രതീക്ഷിക്കുന്നുണ്ട്. 2030ല്‍ 330 മില്യണ്‍ യാത്രക്കാരിലേക്ക് എത്തിച്ചേരണമെന്നാണ് എയര്‍ലൈന്‍സിന്റെ ലക്ഷ്യം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026