ജിദ്ദ: ഉംറ നിര്‍വഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങാന്‍ ജിദ്ദ വിമാനത്താവളത്തിലെത്തിയ മലയാളി തീര്‍ഥാടകന്‍ ഹൃദയാഘാതംമൂലം മരിച്ചു. ഇടുക്കി തോടുപുഴ വേങ്ങല്ലൂര്‍ കാവാനപറമ്പില്‍ ഇബ്രാഹിം (75) ആണ് മരിച്ചത്. മൃതദേഹം കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍. നടപടിക്രമങ്ങളുമായി ജിദ്ദ കെ എം സി സി വെല്‍ഫയര്‍ വിങ്ങ് രംഗത്തുണ്ട്.
Related News