ജിദ്ദ: ഉംറ നിര്‍വ്വഹിക്കാനെത്തിയ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തര്‍ എംപി ക്ക് ഒഐസിസി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി ഭാരവാഹികള്‍ ജിദ്ദ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. പ്രസിഡണ്ട് ഹക്കീം പാറക്കലിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
Related News