l o a d i n g

ഗൾഫ്

ദമാമില്‍ കൊല്ലപ്പെട്ട അഖിലിന്റെ മ്യതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

Thumbnail
Publisher By     മുജീബ് കളത്തില്‍
October 15, 2025

ദമാം: സൗദി ദമാമിലെ ബാദിയയില്‍ വാക്കു തര്‍ക്കത്തെ തുടര്‍ന്നു ഉണ്ടായ ഉന്തും തള്ളലില്‍ മരിച്ച ബാലരാമപുരം സ്വദേശിയായ യുവാവിന്റെ മൃതദേഹം ഇന്നു നാട്ടിലേക്ക് കൊണ്ടു പോകും.
ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് സ്വദേശി പൗരനുമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഉണ്ടായ ഉന്തും തള്ളിലും ബാലരാമപുരം സ്വദേശി അഖില്‍ കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് സ്വദേശി പൗരന്‍ ഓടി രക്ഷപ്പെട്ടെങ്കിലും ദൃക്‌സാക്ഷിയായ സുഡാനി പൗരന്‍ വിവരം പോലീസിനെ അറിയിച്ചു. പോലീസ് സമയോചിതമായി ഇടപെട്ട് സ്വദേശി പൗരനെ ഉടന്‍ തന്നെ കണ്ടെത്തി അറസ്റ്റ് ചെയ്തു.

അഖിലിന്റെ സ്‌പോണ്‍സറുടെ ഭാഗത്ത് നിന്നും മികച്ച സഹകരണവും മറ്റ് ചിലവുകളും അദ്ദേഹം വഹിക്കുവാന്‍ തയാറായി രംഗത്തുണ്ട്. ലോക കേരള സഭാ അംഗവും സാമൂഹിക പ്രവര്‍ത്തകനുമായ നാസ് വക്കത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് അഖിലിന്റെ മൃതദേഹം ദമ്മാമില്‍ നിന്നും തിരുവനന്തുരത്തേക്ക് വിമാന മാര്‍ഗം കൊണ്ടുപോകും. തുടര്‍ന്ന് നോര്‍ക്കയുടെ സൗജന്യ ആംബുലന്‍സില്‍ മൃതദേഹം വിമാനത്താവളത്തില്‍ നിന്നും ഏറ്റുവാങ്ങി ബാലരാമപുരത്തെ വസതിയിലേക്ക് കൊണ്ട് പോകും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026