l o a d i n g

ഇന്ത്യ

മെറ്റാ എഐയില്‍ ഇനി ദീപിക പദുക്കോണിന്റെ ശബ്ദം, ആറ് രാജ്യങ്ങളില്‍ കേള്‍ക്കാം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 16, 2025

മുംബൈ: ബോളിവുഡ് നടി ദീപിക പദുകോണ്‍ മെറ്റായുമായി സഹകരിച്ച് അവരുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പതിപ്പിന്റെ പുതിയ ശബ്ദമായി മാറി. ഇന്ത്യയുള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ മെറ്റാ എഐക്ക് ഇനി ദീപികയുടെ ശബ്ദമാകും.

നടി തന്നെയാണ് ഈ സന്തോഷവാര്‍ത്ത തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ഒരു സ്റ്റുഡിയോയില്‍ ശബ്ദം റെക്കോര്‍ഡ് ചെയ്യുന്നതിന്റെ വീഡിയോയും അവര്‍ പങ്കുവെച്ചു.

'ഹായ്, ഞാന്‍ ദീപിക പദുകോണ്‍. ഞാന്‍ മെറ്റാ എഐയുടെ പുതിയ ശബ്ദമാണ്. അതുകൊണ്ട് റിംഗ് ടാപ്പ് ചെയ്യൂ, എന്റെ ശബ്ദം പുറത്തുവരും,'' വീഡിയോയില്‍ ദീപിക പറഞ്ഞു.

പോസ്റ്റിനൊപ്പം നടി കുറിച്ചത് ഇങ്ങനെ: 'ഓകെ, ഇത് വളരെ കൂള്‍ ആണെന്ന് ഞാന്‍ കരുതുന്നു! ഞാന്‍ ഇപ്പോള്‍ മെറ്റാ എഐയുടെ ഭാഗമാണ്, നിങ്ങള്‍ക്ക് ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, കാനഡ, യുണൈറ്റഡ് കിംഗ്ഡം, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ എന്റെ ശബ്ദത്തില്‍ ഇംഗ്ലീഷില്‍ ചാറ്റ് ചെയ്യാം.'

എഐ അസിസ്റ്റന്റിന് ശബ്ദം നല്‍കുന്ന ആദ്യ ഇന്ത്യന്‍ സെലിബ്രിറ്റികളില്‍ ഒരാളാണ് ദീപിക. ഈ സഹകരണം വഴി, മെറ്റായുടെ ഡിജിറ്റല്‍ അനുഭവങ്ങള്‍ക്ക് പരിചിതവും സൗഹൃദപരവുമായ ഒരു ടോണ്‍ നല്‍കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026