ജിദ്ദ: ദീര്‍ഘകാലം ജിദ്ദയില്‍ പ്രവാസിയായിരുന്ന രാജ ചന്ദ്രന്‍ (രാജേട്ടന്‍) നാട്ടില്‍ നിര്യാതനായി. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ വിശ്രമത്തിലായിരുന്നു. ജിദ്ദ ഖുറൈഷി ട്രേഡിംഗ് കമ്പനിയില്‍ ദീര്‍ഘകാലം കൊമേഴ്‌സ്യല്‍ മാനേജറായിരുന്നു. ജിദ്ദ ടോസ്റ്റ് മാസ്റ്റര്‍ ക്ലബിലെ സജീവ സാന്നിധ്യമായിരുന്ന രാജേട്ടന്‍ സംഗമം കലാ സാംസ്‌കാരിക വേദിയുടെ സ്ഥാപകാംഗവും രക്ഷാധികാരിയുമായിരുന്നു.
Related News