l o a d i n g

കായികം

എം.യു.എഫ്.സി-പി.എം നജീബ് മെമ്മോറിയല്‍ ചാലഞ്ചേഴ്സ് കപ്പ് കലാശപ്പോരാട്ടം ഇന്ന്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 16, 2025

ദമാം: പ്രമുഖ പ്രവാസി ഫുട്‌ബോള്‍ ക്ലബായ എം.യു.എഫ്.സി അല്‍ കോബാര്‍ സംഘടിപ്പിക്കുന്ന പി.എം നജീബ് മെമ്മോറിയല്‍ ചാലഞ്ചേഴ്സ് കപ്പിന് ദമാം വിന്നേഴ്‌സ് സ്റ്റേഡിയത്തില്‍ ഇന്ന് സമാപനം കുറിക്കും. രാത്രി പത്തര മണിക്ക് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ആര്‍.സി.എഫ്.സി ജുബൈല്‍ പ്രമുഖരായ ദമാം ബദര്‍ എഫ് സിയുമായി മാറ്റുരക്കും. വിജയികള്‍ക്ക് ട്രോഫിയും കാഷ് അവാര്‍ഡും സമ്മാനിക്കും. ദേശീയ സംസ്ഥാന താരങ്ങള്‍ ഇരു ടീമുകള്‍ക്ക് വേണ്ടി ജേഴ്‌സിയണിയും. ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെയാണ് ഒന്നര മാസത്തോളം നീണ്ടു നിന്ന മേള സംഘടിപ്പിച്ചത്.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു

July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?

July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?

പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ

July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്

റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍

 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്

സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി

July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്