l o a d i n g

ഗൾഫ്

വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ ഖോബാര്‍ പ്രൊവിന്‍സിന് പുതിയ നേതൃത്വം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 17, 2025

ദമാം: വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ ഖോബാര്‍ പ്രൊവിന്‍സ് 2025-2027 ലേക്കുള്ള നേതൃത്വം ഷാര്‍ജയില്‍ നടന്ന ഗ്ലോബല്‍ കോണ്‍ഫറന്‍സില്‍ സ്ഥാനമേറ്റെടുത്തു. ചെയര്‍മാനായി ഗുലാം ഹമീദ് ഫൈസലും , പ്രസിഡന്റായി ഷമീം കാട്ടാക്കടയും , ജനറല്‍ സെക്രട്ടറിയായി അഷ്റഫ് ആലുവയും, ട്രഷറര്‍ ആയി അജീം ജലാലുദീനെയും തെരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റുമാരായി സാമുവല്‍ ജോണ്‍സ് (അഡ്മിനിസ്‌ട്രേഷന്‍ ), ദിനേശന്‍ നടുക്കണ്ടിയില്‍ (ഓര്‍ഗനൈസഷന്‍ ഡെവലൊപ്‌മെന്റ് ), വൈസ് ചെയര്‍മാന്മാരായി അബ്ദുല്‍ സലാം , നവാസ് സലാഹുദീന്‍ , വൈസ് ചെയര്‍പേഴ്‌സണ്‍ ഷംല നജീബ് , ജോയിന്റ് സെക്രട്ടറി ദിലീപ് കുമാര്‍ , ജോയിന്റ് ട്രഷറര്‍ രഞ്ജു രാജിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി മൂസക്കോയ മുഖ്യ രക്ഷാധികാരിയായും നജീബ് അരഞ്ഞിക്കല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ആയും യാസ്സര്‍ അറാഫത്ത് പ്രോഗ്രാം കണ്‍വീനര്‍ ആയും തെരഞ്ഞെടുത്തു.

ഷഫീക് സി.കെ ,മുഹമ്മദ് ഷമീര്‍, അഭിഷേക് സത്യന്‍, അര്‍ച്ചന അഭിഷേക്, അനുപമ ദിലീപ്, റൈനി ബാബു എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായി തെരഞ്ഞെടുത്തു. ഇതോടെപ്പം സംഘടനയുടെ വിവിധ ഫോറങ്ങളായ വിമണ്‍ കൗണ്‍സില്‍, ബിസിനസ്സ് ഫോറം, കിഡ്സ് ഫോറം എന്നിവയുടെ ഭാരവാഹികളും ചുമതലയേറ്റു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026