ജിദ്ദ: പ്രവാസി ബിസിനസ്സുകാരനും മലപ്പുറം തുവ്വൂര്‍ സ്വദേശിയുമായ താണിക്കുത്ത് കുണ്ടില്‍ പറവെട്ടി മാനുഹാജിയുടെ മകന്‍ റഫീഖ് (61) ജിദ്ദയില്‍ നിര്യാതനായി.
പറവെട്ടി മാനുഹാജിയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: റീഷ. മക്കള്‍: നിദ ഷെറിന്‍, റോഷന്‍, റിസ്വാന്‍, നൗറിന്‍, റഫ്‌സാന്‍. സഹോദരങ്ങള്‍: ബഷീര്‍, അജ്മല്‍, ഖാനിത, ഷെജീര്‍, സമീര്‍. മൃതദേഹം ജിദ്ദയില്‍ മറവ് ചെയ്യും.
Related News