l o a d i n g

ഗൾഫ്

ജിദ്ദ മല്ലൂസ് ചെസ്സ്-മെഹന്തി മത്സരങ്ങള്‍ സംഘടിപ്പിച്ചു, വിജയികള്‍ക്ക് സ്വര്‍ണ നാണയം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 21, 2025

ജിദ്ദ: മല്ലൂസ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ അബീര്‍ എക്‌സ്പ്രസ്സും, ജിദ്ദ അഹ്ദാബ് സ്‌കൂളും സംയുക്തമായി കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കുമായി ചെസ്സ്, മെഹന്തിമത്സരങ്ങള്‍ രണ്ടും ദിവസങ്ങൡലായി ജിദ്ദ അഹ്ദാബ് സ്‌കൂളില്‍ സംഘടിപ്പിച്ചു. ചെസ്സ് മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം അന്‍വര്‍ അസദിലും, രണ്ടാം സ്ഥാനം ഷാദിന്‍ പുളിക്കലും, മൂന്നാം സ്ഥാനം സയ്യിദ് അബ്ദുള്‍ മുഗ്നി എന്നിവര്‍ക്കും സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം പ്രജിത് ചെനാരത്തും രണ്ടാം സ്ഥാനം ഷഫീഖും , മൂന്നാം സ്ഥാനം ഇസ്മായില്‍ ദിലീഫും കരസ്ഥമാക്കി.

മെഹന്തി മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സമ്മാനം ശഹ്ലയും, രണ്ടാം സമ്മാനം നബിഹയും മൂന്നാം സമ്മാനം ഫിര്‍സാത് ഫാത്തിമ, മിസ്ന മറിയം എന്നിവരും കരസ്ഥമാക്കി. മെഹന്തി സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം സഹാറ പ്രവീണും, രണ്ടാം സ്ഥാനം ഉമ്മുല്‍ ഖൈറും മൂന്നാം സ്ഥാനം മലീഹ എന്നിവരും കരസ്ഥമാക്കി,

ചെസ്സ്-മെഹന്തി മത്സരങ്ങളിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവര്‍ക്കുള്ള സ്വര്‍ണ നാണയങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത് അബീര്‍ എക്‌സ്പ്രസ്സ്, അഹ്ദബ് സ്‌കൂള്‍, ഹിറാ ഗോള്‍ഡ് എന്നിവരായിരുന്നു. ഷഫീക് പട്ടാമ്പി, നിഷാദ് മക്കരപ്പറമ്പ്, അബ്ദുല്‍ഫത്താഹ് പരപ്പനങ്ങാടി, സക്കീര്‍ മലപ്പുറം എന്നിവര്‍ ചെസ്സ് മത്സരങ്ങളും
പ്യാരി മിര്‍സ, ആമിന റാഫി , ഹസ്‌ന സാദിയ എന്നിവര്‍ മൈലാഞ്ചി മത്സരങ്ങളും വിലയിരുത്തി.

അയ്യൂബ് മാസ്റ്റര്‍, നൗഷാദ് ചാത്തല്ലൂര്‍, നാസര്‍ ശാന്തപുരം, ഷംസു പാറല്‍, ഹരി, അഷ്‌കര്‍, ഉവൈസ്, ഡോ. ഇന്ദു, ഷമീം അയ്യൂബ്, മലീഹ. നാദിയ എന്നിവരാണ് പരിപാടികള്‍ നിയന്ത്രിച്ചത്.

ഫോട്ടോ 1: ജിദ്ദ അഹ്ദാബ് സ്‌കൂള്‍ ചെയര്‍മാന്‍ സുലൈമാന്‍ ഹാജി മാസ്റ്റര്‍ അഭിനവ് പ്രജിത്തുമായി ചെസ്സ് കളിച്ചു ചെസ്സ് മത്സരം ഉദ്ഘാടനം ചെയ്യുന്നു.
2: ഡോക്ടര്‍ ഇന്ദുവിന്റെ കൈകളില്‍ മെഹന്തി ഇട്ടു കൊണ്ട് പ്യാരി മിര്‍സ മെഹന്തി മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026