l o a d i n g

ഗൾഫ്

പെരിന്തല്‍മണ്ണ എന്‍ ആര്‍ ഐ ഫോറം വാര്‍ഷിക ജനറല്‍ ബോഡിയോഗവും കുടുംബ സംഗമവും സംഘടിപ്പിച്ചു

Thumbnail
Publisher By     മുജീബ് കളത്തില്‍
October 21, 2025

ദമാം: പെരിന്തല്‍മണ്ണ എന്‍ ആര്‍ ഐ ഫോറം (പെന്റിഫ്) വാര്‍ഷിക ജനറല്‍ ബോഡിയോഗവും കുടുംബ സംഗമവും സംഘടിപ്പിച്ചു, ദമാം റോസ് ഗാര്‍ഡന്‍ റെസ്റ്റാറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ ഇക്ബാല്‍ ആനമങ്ങാട് അധ്യക്ഷത വഹിച്ചു, മുഹമ്മദ് കുട്ടി കോഡൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു, സലാം നെല്ലായ പെന്റിഫിനെ കുറിച്ചുള്ള വിവരണവും നസീര്‍ബാബു കഴിഞ്ഞ പ്രവര്‍ത്തന കാലയളവിലെ റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു,

ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മറ്റി വൈസ് പ്രസിഡന്റ് അഷറഫ് കാഞ്ഞിരക്കുന്നന്‍, കിഴക്കന്‍ പ്രവിശ്യ കെ എം സി സി ജനറല്‍ സെക്രട്ടറി സിദ്ധീഖ് പാണ്ടികശാല, പ്രശസ്ത സാമൂഹിക പ്രവര്‍ത്തകന്‍ ഷാജി വയനാട്, ഹുസൈന്‍ നിലമ്പുര്‍, റഫീഖ് കൂട്ടിലങ്ങാടി മുജീബ് കൊളത്തൂര്‍, ഇക്ബാല്‍ ആനമങ്ങാട്, നസീര്‍ ബാബു, നജ്മുദ്ധീന്‍ കുന്നപ്പള്ളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഹബീബ് എളംകുളത്തിന്റെ നേത്യത്വത്തില്‍ പുതിയ കമ്മറ്റി തിരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. ചെയര്‍മാന്‍ ബഷീര്‍ ആലുങ്ങല്‍, പ്രെസിഡന്റ്‌റ് റഷീദ് നാലകത്ത്, ജനറല്‍ സെക്രട്ടറി മുഹമ്മദ്് ഹനീഫ പെരിഞ്ചെരി, ഖജാന്‍ജി ഹനീഫ കുളത്തൂര്‍ എന്നിവരെ യോഗം തിരഞ്ഞെടുത്തു. ചെയര്‍മാന്‍ പ്രവാസ ലോകത്ത് സംഘടനാ പ്രവര്‍ത്തനത്തിന്റെ ആവശ്യകതകളെ കുറിച്ചും, അധ്യക്ഷന്‍ റഷീദ് നാലകത്ത് പെന്റിഫിന്റെ വിജയത്തിന് കിഴക്കന്‍ പ്രവശ്യയിലുള്ള എല്ലാ പെരിന്തല്‍മണ്ണ താലൂക്ക് നിവാസികളും പെന്റിഫുമായി സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നും അറിയിച്ചു. മാജിദ് ഏലംകുളം സ്വാഗതവും ഹനീഫ കുളത്തൂര്‍ നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026