l o a d i n g

ഗൾഫ്

ഹാഫിള്‍ നബീലിന് ജിദ്ദ മങ്കട മണ്ഡലം കെഎംസിസി കമ്മിറ്റിയുടെ ആദരവ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 24, 2025

ജിദ്ദ: ചെറുപ്രായത്തില്‍ തന്നെ പരിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കി മനോഹരമായ ശൈലിയില്‍ പാരായണം ചെയ്യാന്‍ പ്രാപ്തി നേടിയ ജിദ്ദ മങ്കട മണ്ഡലം കെഎംസിസി ഉപദേശക സമിതി അംഗം ഉണ്ണീന്‍ പുലാക്കലിന്റെ പൗത്രന്‍ ഹാഫിള്‍ മുഹമ്മദ് നബീല്‍ ബിന്‍ മുഹമ്മദ് ഷെരീഫിനെ ജിദ്ദ മങ്കട മണ്ഡലം കെഎംസിസി കമ്മിറ്റി ജിദ്ദയില്‍ ആദരിച്ചു

മണ്ഡലം കെഎംസിസി കമ്മിറ്റിക്ക് വേണ്ടി ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി ഉപാധ്യക്ഷന്‍ അഷ്റഫ് മുല്ലപ്പള്ളിയും അങ്ങാടിപ്പുറം പഞ്ചായത്ത് കെഎംസിസി കമ്മിറ്റിക്ക് വേണ്ടി മണ്ഡലം ചെയര്‍മാന്‍ അബ്ദുല്‍ കരീം പടികമണ്ണിലും മണ്ഡലം പ്രസിഡന്റ് സമദ് മൂര്‍ക്കനാട്, ജനറല്‍ സെക്രട്ടറി റഷീദ് മാമ്പ്രത്തൊടി ഓര്‍ഗനൈസിംഗ് സെക്രട്ടറി നിഷാം അലി, സൗദി നാഷനല്‍ കെഎംസിസി സെക്രട്ടറി നാസര്‍ വെളിയങ്കോട് കെഎംസിസി നേതാക്കന്മാരായ മജീദ് കോട്ടീരി സാബിര്‍ വളാഞ്ചേരി തുടങ്ങിയവരുടെ സാനിധ്യത്തില്‍ ഹാഫിള്‍ നബീലിന് മെമന്റോകള്‍ കൈമാറി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026