l o a d i n g

ഗൾഫ്

റിയാദ് കലാഭവന്‍ ഓണം പൊടിപൂരം 2K25 വിപുലമായി ആഘോഷിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 26, 2025

റിയാദ് : റിയാദ് കലാഭവന്‍ എല്ലാ വര്‍ഷത്തെപ്പോലെ വളരെ വ്യത്യസ്തമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഓഡിറ്റോറിയത്തില്‍ നടന്ന ഓണാഘോഷ പരിപാടിക്ക് ചെയര്‍മാന്‍ കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍പേഴ്സണ്‍ ഷഹനാസ് അബ്ദുല്‍ ജലീല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രോഗ്രാം ഡയറക്ടര്‍ ഷാരോണ്‍ ഷെരീഫ് അമുഖ പ്രഭാഷണവും സെക്രട്ടറി അലക്‌സ് കൊട്ടാരക്കര സ്വാഗതവും പറഞ്ഞു.

റിയാദ് കലാഭവന്‍ രക്ഷാധികാരികളായ ഷാജഹാന്‍ കല്ലമ്പലം, മുഹമ്മദ് അസീസ് , NRK പ്രതിനിധി യഹിയ കൊടുങ്ങലൂര്‍, വൈസ് ചെയര്‍മാന്‍ സിജോയ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ട്രഷര്‍ നിസാം പൂളക്കുഴി നന്ദി പറഞ്ഞു. പ്രജീഷ് , മാത്യു ,ഫഹദ് ,രാജു പാലക്കട്,സജീര്‍ ചിതറ ,ഷാജഹാന്‍ ,ഉണ്ണികൊല്ലം ,മുനീര്‍ ,നജീബ് ,സലിം തലനാട് ,രാജീവ് സാഹിബ് ,നിഷ പത്തനംതിട്ട, പ്രോഗ്രാം സ്‌പോണ്‍സേര്‍സ് പ്രതിനിധികളും, റിയാദ് ഇന്ത്യന്‍ മീഡിയ പ്രതിനിധികളും , കൂടാതെ റിയാദിലെ പ്രമുഖ സാമൂഹിക ,സാംസ്‌കാരിക, രാഷ്ട്രീയ പ്രമുഖകരും പരിപാടിയില്‍ പങ്കെടുത്തു.

വളരെ വ്യത്യസ്തമായ സ്റ്റേജ് പ്രോഗ്രാമുകള്‍ ഉള്‍പ്പെടുത്തിയാണ് റിയാദ് കലാഭവന്‍ ഈ വര്‍ഷത്തെ ഓണാഘോഷം നടത്തിയത്, തകര്‍പ്പന്‍ മാവേലിയും , രുചികരമായ ഓണസദ്യയും ഈ പ്രോഗ്രാമിന്റെ ഹൈലൈറ്റ് ആയിരുന്നു. തുടര്‍ന്ന് ഗളമേള, ക്ലാസിക്, സിനിമാറ്റിക് ഡാന്‍സുകള്‍ എന്നിവ സ്റ്റേജില്‍ അരങ്ങേറി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026