l o a d i n g

ഗൾഫ്

ജെഡിസിസി ഖാലിദ് ബിന്‍ വലീദ് ഏരിയക്ക് പുതിയ നേതൃത്വം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 26, 2025

ജിദ്ദ : ജിദ്ദ ദഅവ കോര്‍ഡിനേഷന്‍ കമ്മിറ്റി ഖാലിദ് ബിന്‍ വലീദ് ഏരിയയുടെ 2026-2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ അനസ് ബിന്‍ മാലിക് സെന്ററില്‍ ചേര്‍ന്ന JDCC ഖാലിദ് ബിന്‍ വലീദ് ഏരിയ ജനറല്‍ ബോഡി യോഗത്തില്‍ തെരഞ്ഞെടുത്തു.

പുതിയ പ്രസിഡന്റായി അബ്ദുല്‍ റസാക്ക് ഇരിക്കൂര്‍, വൈസ് പ്രസിഡന്റായി ബദറുദ്ദീന്‍ കണ്ണൂര്‍, ജനറല്‍ സെക്രട്ടറിയായി ഷമീര്‍ എടത്തനാട്ടുകര, വകുപ്പ് സെക്രട്ടറിമാരായി മുഹമ്മദ് ത്വാരിഖ് (ദഅവ), റഹീസ് വേങ്ങര (എഡ്യൂക്കേഷന്‍ ), മിസ്ഹബ് അഹ്‌മദ് ( ഐ. ടി , ഓഡിയോ & വീഡിയോ ), ജലീല്‍ മാളിയേക്കല്‍ ( സോഷ്യല്‍ വെല്‍ഫെയര്‍), അഹ്‌മദ് മുഹ്‌സിന്‍ ( മീഡിയ & പബ്ലിസിറ്റി) എന്നിവരെയും ട്രഷററായി അബ്ദുറഹീം വഴിക്കടവ്, സെന്‍ട്രല്‍ കൗണ്‍സില്‍ മെമ്പര്‍മാരായി സുനീര്‍ പുളിക്കല്‍, നബീല്‍ പാലപ്പറ്റ, റഷീദ് ചേരൂര്‍, സുഹൈല്‍ ചെമ്മാട്, റഫീഖ് സുല്ലമി എന്നിവരേയും തെരഞ്ഞെടുത്തു. കൂടാതെ 21 അംഗ പ്രവര്‍ത്തക സമിതി നില്‍വില്‍ വന്നു

യോഗത്തില്‍ ജിദ്ദ കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് സുനീര്‍ പുളിക്കല്‍, നബീല്‍ പാലപ്പറ്റ, റഷീദ് ചെറുക്കോട് എന്നിവരും ഏരിയ ഭാരവാഹികളായ അബ്ദുറസാക്ക് ഇരിക്കൂര്‍, റഹീം വഴിക്കടവ്, അബ്ദുല്‍ ഹഖ്, ത്വാരിഖ്, അഹ്‌മദ് മുഹ്‌സിന്‍ എന്നിവരും സംസാരിച്ചു. JDCC ജനറല്‍ സെക്രട്ടറി ഫൈസല്‍ വാഴക്കാട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. റഫീഖ് ഇരുവേറ്റി ഉദ്‌ബോധന പ്രസംഗം നടത്തി. ഏരിയ സെക്രട്ടറി ഷമീര്‍ എടത്തനാട്ടുകര നന്ദി പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026