l o a d i n g

ഗൾഫ്

ജിദ്ദ ദഅവ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ബവാദി കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 28, 2025

ജിദ്ദ : വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ പോഷക ഘടകമായ ജിദ്ദ ദഅവ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ബവാദി ഏരിയ 2026 - 2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ ബവാദി ഓഫീസില്‍ ചേര്‍ന്ന ഏരിയ കമ്മിറ്റിയുടെ ജനറല്‍ബോഡി യോഗം തെരഞ്ഞെടുത്തു.

പ്രസിഡന്റായി ഡോ റിയാസ് , ജനറല്‍ സെക്രട്ടറിയായി റമീസ് മക്ക, ട്രഷററായി നിസാര്‍, വൈസ് പ്രസിഡന്റായി റിയാസ് എടരിക്കോട്, മറ്റ് വകുപ്പ് സെക്രട്ടറിമാരായി സല്‍മാന്‍ ബാലുശ്ശേരി ( എഡ്യൂക്കേഷന്‍ ), മുജീബ് തച്ചമ്പാറ ( ദഅവ ), റൗനക്ക് ( മീഡിയ & പബ്ലിസിറ്റി ), യൂസഫ് ചോലക്കല്‍ ( ഐടി ഓഡിയോ & വീഡിയോ ), ഡോ നൂറുദ്ദീന്‍ ( സോഷ്യല്‍ വെല്‍ഫെയര്‍ ), എന്നിവരെയും സെന്‍ട്രല്‍ കൗണ്‍സില്‍ മെമ്പര്‍മാരായി ആബിദ് മക്ക, ആലിക്കുട്ടി, മുത്ത്വലിബ് തുടങ്ങിയവരെയും തെരഞ്ഞെടുത്തു.

യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ മുഹമ്മദ് റഫീഖ് സുല്ലമി ഉദ്‌ബോധനം നടത്തി. പ്രൊഫസര്‍ റിയാസ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികള്‍ സദസിനെ അഭിസംബോധന ചെയ്തു. റിയാസ് സ്വാഗതവും ജനറല്‍ സെക്രട്ടറി റമീസ് നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026