l o a d i n g

ഗൾഫ്

സൗദി നാവിക സേനയുടെ നേതൃത്വത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; 97 കോടി ഡോളറിലധികം വിലമതിക്കുന്ന ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 30, 2025

റിയാദ്: റോയല്‍ സൗദി നാവിക സേനയുടെ സംയുക്ത ടാസ്‌ക് ഫോഴ്സ് 'ഇഠഎ150', വന്‍തോതിലുള്ള മയക്കുമരുന്ന് കടത്ത് ശ്രമം തടഞ്ഞു. 97 കോടി ഡോളറിലധികം വിലമതിക്കുന്ന ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു
സമുദ്രത്തിലെ മയക്കുമരുന്ന് കടത്തും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര കൂട്ടായ ശ്രമങ്ങളുടെ ഭാഗമായി, CTF-150-ന്റെ നേതൃത്വത്തിലും ഏകോപനത്തിലുമായി നടപ്പാക്കിയ 'അല്‍-മസ്മക്' എന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായിരുന്നു ഈ നീക്കം.

സംയുക്ത ടാസ്‌ക് ഫോഴ്സ് 150 കമാന്‍ഡര്‍, കൊമഡോര്‍ ഫഹദ് ബിന്‍ സാനിദ അല്‍-ജായിദ് വിശദീകരിച്ചത് പ്രകാരം, സംയുക്ത മാരിടൈം സേനകളുടെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ മയക്കുമരുന്ന് വേട്ടകളിലൊന്നാണിത്. പാകിസ്ഥാന്‍ നാവിക സേനയുടെ കപ്പലായ 'അല്‍-യാര്‍മൂക്ക്' 48 മണിക്കൂറിനുള്ളില്‍ രണ്ട് ബോട്ടുകള്‍ തടഞ്ഞാണ് ഈ നേട്ടം കൈവരിച്ചത്.
ആദ്യ ബോട്ടില്‍ നിന്ന് വന്‍ അളവില്‍ മെത്താംഫെറ്റാമിനും രണ്ടാമത്തെ ബോട്ടില്‍ നിന്ന് മെത്താംഫെറ്റാമിനും കൊക്കെയ്നും പിടിച്ചെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026