l o a d i n g

കേരള

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ മലയാള ഭാഷാദിനാചരണം

Thumbnail
Publisher By     Staff Reporter
November 1, 2025

കൊച്ചി: സീനിയര്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍, കേരള കേരളപ്പിറവി ദിനത്തില്‍ മലയാള ഭാഷാ ദിനാചരണ സമ്മേളനം സംഘടിപ്പിച്ചു. എറണാകുളം പ്രസ്‌ക്ലബ് ഹാളില്‍ ചേര്‍ന്ന സമ്മേളനം കവി പ്രൊഫ. വി. മധുസൂദനന്‍ നായര്‍ ഉദ്ഘാടനം ചെയ്തു . ഓരോ കുട്ടിയും സ്വന്തം വീട്ടില്‍ അന്യരായി ഇന്ന് കഴിയുകയാണ്.പുതുതലമുറയെ ശ്രേഷ്ഠമായ മലയാള ഭാഷയുമായി കൂടുതല്‍ അടുപ്പിക്കാന്‍ മാതാപിതാക്കള്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും ഇതിനാ വശ്യമായ ഭാഷാപാഠ്യ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും മധുസൂദനന്‍നായര്‍ അഭിപ്രായപ്പെട്ടു.

യൂണിയന്‍ ജില്ലാ പ്രസിഡണ്ട് കെ.കെ. ഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു. കവി പി.ഐ. ശങ്കരനാരായണനെ ചടങ്ങില്‍ ആദരിച്ചു. പി.വി.കൃഷ്ണന്‍, വി.ആര്‍. രാജ് മോഹന്‍, സി.ഐ.സി.സി. ജയചന്ദ്രന്‍, ഷജില്‍ കുമാര്‍, എന്‍. ബാലകൃഷ്ണന്‍, കെ.എച്ച്. എം. അഷ്‌റഫ്, ജ്യോതിര്‍ഘോഷ്, എസ്. കൃഷ്ണന്‍ കുട്ടി, വി.കെ. ദാസന്‍ ,
പി.എ. മഹ്ബൂബ്, റോബര്‍ട്ട് ലിവേര, ഉദയകുമാര്‍ പ്രസംഗിച്ചു

അടിക്കുറിപ്പ്.......

സീനിയര്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ കേരള എറണാകുളം പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച മലയാള ഭാഷാദിനാചരണം കവി പ്രൊഫ. വി. മധുസൂദന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026