ജിദ്ദ: ജിദ്ദ ശാറാ തെഹ്‌ലിയയിൽ കെട്ടിട കാവൽക്കാരനായി ജോലി ചെയ്യുന്ന വേങ്ങര കണ്ണമംഗലം കിളിനക്കോട് സ്വദേശി പുള്ളാട്ട് അബ്‌ദുൽ മജീദ് ഹൃദയാഘാതം മൂലം അൽ റവ്വാബി ജർമ്മൻ ഹോസ്പിറ്റലിൽ നിര്യാതനായി.
സഹായങ്ങൾക്കും മറ്റും ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് രംഗത്തുണ്ട്.
Related News