ദോഹ: മലയാളി വിദ്യാര്‍ഥിനി ഖത്തറില്‍ അന്തരിച്ചു. പാലാ മേവിട പുളിക്കല്‍ രജീഷ് മാത്യൂവിന്റെയും ഇടമറുക് ഇളബ്ലാശ്ശേരിയില്‍ ദീപ്തിയുടെയും മകള്‍ സേറ മരിയ രജീഷാണ് (14) മരിച്ചത്. പ്രവാസി വെല്‍ഫെയര്‍ റിപാട്രിയേഷന്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നു രാത്രി മൃതദേഹം ഖത്തര്‍ എയര്‍വേയ്‌സില്‍ നാട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം മുത്തേലി സെന്റ് ജോര്‍ജ് ദേവാലയത്തില്‍ നടക്കും.
Related News