l o a d i n g

ഗൾഫ്

നോട്ടക്ക് അവാര്‍ഡ് 2025 എന്‍ട്രികള്‍ ക്ഷണിക്കുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 3, 2025

ജിദ്ദ : രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) സൗദി വെസ്റ്റ് നാഷനല്‍ മൂന്നാമത് 'നോട്ടെക് നോളജ് ആന്‍ഡ് ടെക്നോളജി എക്സ്പോ' നവംബര്‍ 14 ന് ജിദ്ദയില്‍ നടക്കും വിദ്യാര്‍ത്ഥി യുവജനങ്ങളുടെ ശാസ്ത്ര സാങ്കേതിക രംഗത്തെ മികവുകളൂം സര്‍ഗാത്മകത പ്രകടമാക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ടിയാണു KNOWTECH എന്നപേരില്‍ സാങ്കേതികോത്സവം സംഘടിപ്പിക്കുന്നത്. ശാസ്ത്ര, സാങ്കേതിക, ആരോഗ്യ പാവലിയനുകള്‍ സയന്‍സ് എക്‌സിബിഷന്‍, ശാസ്ത്ര വൈജ്ഞാനിക പ്രദര്‍ശനങ്ങള്‍, കാരിയര്‍ ഗൈഡന്‍സ്, വിവിധ തലങ്ങളിലെ മത്സരങ്ങള്‍ തുടങ്ങി വൈ്യവിധ്യങ്ങളായ പരിപാടികള്‍ KNOWTECH മായി ബന്ധപെട്ടു സംവിധാനിക്കും.

വൈജ്ഞാനിക സാങ്കേതിക വിദ്യകളില്‍ പ്രാഗല്‍ഭ്യം ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍, സ്വന്തമായി പേറ്റന്റ് നേടുകയും പ്രൊഫഷനല്‍ രംഗത്ത് കഴിവ് തെളിയിക്കുകയും ചെയ്തവര്‍, നവസംരഭകര്‍, ശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍, പ്രൊഫസര്‍മാര്‍ തുടങ്ങി അവരവരുടെ മേഖലകളില്‍ കഴിവ് തെളിയിച്ച സൗദി വെസ്റ്റ് നാഷനല്‍ പരിധിക്കുള്ളില്‍ പ്രവാസികളായവരില്‍ നിന്ന് വിദഗ്ധ ജൂറിയുടെ മേല്‍നോട്ടത്തില്‍ തെരെഞ്ഞെടുക്കപെടുന്നവര്‍ക്കാണ് അവാര്‍ഡിന് തെരഞ്ഞെടുക്കുക. ബയോഡാറ്റ knowtechrsc@gmail.com എന്ന ഇമെയിലിലേക്ക് 10 നവംബര്‍ 2025 മുന്നേ ലഭിക്കത്തക്കവിധത്തില്‍ എന്‍ട്രികള്‍ അയക്കാവുന്നതാണ്. KNOWTECH അവാര്‍ഡുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് +966507922071 മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ കൈവരിച്ച നേട്ടങ്ങല്‍ പരിഗണിച്ചു പ്രമുഖര്‍ ഉള്‍കൊള്ളുന്ന ജൂറി അവാര്‍ഡിന് അര്‍ഹരായവരെ നവംബര്‍ 14 നു ജിദ്ദയില്‍ നടക്കുന്ന ആര്‍ എസ് സി സൗദി വെസ്റ്റ് നാഷനല്‍ നോട്ടെക്കില്‍ അവാര്‍ഡ് പ്രഖ്യാപിക്കും. നേരത്തെ ഡോ ശ്രീരാമ കുമാര്‍, ഡോ. ഇര്‍ശാദ് കമ്മക്കകം എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026