l o a d i n g

ഗൾഫ്

ജിദ്ദ നിലഗിരി ഗള്‍ഫ് സൊസൈറ്റി പത്താം വാര്‍ഷികം നിലഗിരി ഫെസ്റ്റ് സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 3, 2025

ജിദ്ദ: നിലഗിരി ഗള്‍ഫ് സൊസൈറ്റി പത്താം വാര്‍ഷികം വിപുലമായി ആഘോഷിച്ചു. കലാകായിക മത്സരം ആഘോഷത്തിന്റെ മാറ്റ് കൂട്ടി. ഹറാസത് ജസീറ വില്ലയില്‍ നടന്ന പരിപാടിക്ക് സെക്രട്ടറി ഷാജഹാന്‍ സ്വഗതം പറഞ്ഞു. പ്രസിഡന്റ് ഷാഫി എല്ലമല ആധ്യക്ഷത വഹിച്ച പരിപാടി ചെയര്‍മാന്‍ സിദ്ദിഖ് ഹാജി ഉദ്ഘാടനം ചെയ്തു. ഇശല്‍ കലാവേദി പ്രേസിഡന്റ് ഇബ്രാഹിം, ശിഹാബ് പുളിക്കല്‍ എന്നിവര്‍ ആശംസ നേര്‍ന്നു.

നിലഗിരി ജില്ലക്കാരായ പ്രവാസികള്‍ക്ക് ആരോഗ്യ സുരക്ഷ പദ്ധതിയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ഉതകുന്ന തരത്തില്‍ പ്രവാസികള്‍ക്ക് മാത്രമായുള്ള 2026 ലേക്കുള്ള മെമ്പര്‍ഷിപ്പ് കമ്പയിന് തുടക്കം കുറിച്ചു. മെമ്പര്‍ ഷിപ്പിന്റെ ആദ്യ തുക എന്‍. കെ. സുധീര്‍ , മുഹമ്മദ് അലി ഒന്നാം മൈലിന് നല്‍കി ഉല്‍ഘാടനം ചെയ്തു.

വടംവലി ബോളിബോള്‍ ഫുട്‌ബോള്‍ ഷോട്ട് ഔട്ട്. കസേര കളി എല്ലാ മത്സരങ്ങള്‍ നടത്തി. ചന്ദ്രു. ഡോ. ഹാരിസ്. സോഫിയ സുനില്‍, മുംതാസ് അബ്ദുല്‍ റഹ്‌മാന്‍. റാഫി ആലുവ. നസീര്‍ പരിയാപുരം. മുസ്തഫ ഖമര്‍ എന്നിവരുടെ ഗാനാലാപനം ഹൃദ്യമായി. ഡോ. ഷെറിന്‍ ഫാത്തിമ സിദ്ദീഖിനെ ആദരിച്ചു.

നിലഗിരി ഗള്‍ഫ് സൊസൈറ്റി യില്‍ അംഗമാവാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക: ഷാഫി 0542908262, ഷാജഹാന്‍ 0555361893, സിദ്ദിഖ് 0502680324, സുധീര്‍ 0507552254.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026