l o a d i n g

ഗൾഫ്

ഒഐസിസി സുരക്ഷ പദ്ധതി മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 6, 2025

റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ പദ്ധതിയുടെ മൂന്നാം ഘട്ട കാമ്പയിന്‍ ഇന്ന് (വ്യാഴം) രാത്രി 8 മണിക്ക് ഒഐസിസി സബര്‍മതി ഓഫീസില്‍ തുടക്കം കുറിക്കുമെന്ന് ഒഐസിസി ഭാരവാഹികള്‍ പത്രകുറിപ്പില്‍ അറിയിച്ചു.

സുരക്ഷ പദ്ധതിയുടെ മൂന്നാം ഘട്ടം മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ വ്യാപകവും ഫലപ്രദവുമായിരിക്കുമെന്നും അതിനായി കൂടുതല്‍ ആളുകളിലേക്ക് ഈ പദ്ധതിയുടെ പ്രയോജനം എത്തിക്കണമെന്നും, ഒഐസിസി സുരക്ഷാ പദ്ധതി നമ്മുടെ സമൂഹത്തിനോടുള്ള സംഘടനയുടെ പ്രതിബദ്ധതയും ഉത്തരവാദിത്വവുമാണ് എന്നും ഒഐസിസി ഭാരവാഹികള്‍ പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി