l o a d i n g

സാംസ്കാരികം

'ഇന്നസെന്റ് 'നവംബര്‍ ഏഴിന് തീയേറ്ററുകളില്‍ എത്തുന്നു

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
November 6, 2025

എലമെന്റ്‌സ് ഓഫ് സിനിമയുടെ ബാനറില്‍ ശ്രീരാജ് AKD നിര്‍മ്മിച്ചു സതീഷ് തന്‍വി സംവിധാനം ചെയ്യുന്ന മുഴുനീള കോമഡി ചിത്രമായ 'ഇന്നസെന്റ് നാളെ തിയേറ്ററുകളില്‍ എത്തും. ജി മാര്‍ത്താണ്ഡന്‍, അജയ് വാസുദേവ്, ഡിക്‌സണ്‍ പൊട്ത്താസ്, നജുമുദ്ധീന്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

അല്‍ത്താഫ് സലിം, അനാര്‍ക്കലി മരക്കാര്‍, ജോമോന്‍, ആദിനാട് ശശി, അസീസ് നെടുമങ്ങാട് തുടങ്ങിയവരാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.

'മറിമായം' പ്രോഗ്രാമിന്റെ പ്രധാന എഴുത്തുകാരന്‍ ഷിഹാബ് കരുനാഗപ്പള്ളിയുടെതാണ് ചിത്രത്തിന്റെ കഥ. ഷിഹാബ്, സര്‍ജിവിജയന്‍, സതീഷ് തന്‍വി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ മെനയുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി