ജിദ്ദ: ഇന്ത്യ-സൗദി ഉഭയകക്ഷി ഹജ് കരാറില്‍ ഒപ്പുവെക്കുന്നതിനു കേന്ദ്ര പാര്‍ലമെന്ററി കാര്യ-ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരണ്‍ റിജിജു ജിദ്ദയിലെത്തി. ജിദ്ദയില്‍ ഞായറാഴ്ച നടക്കുന്ന ഹജ് കോണ്‍ഫറന്‍സിലും എക്‌സിബിഷനിലും അദ്ദേഹം പങ്കെടുക്കും.
ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ അജാസ് ഖാന്‍, ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി, സൗദി ഹജ്, ഉംറ മന്ത്രാലയത്തിലെ മുതിര്‍ന്ന പ്രതിനിധികള്‍ എന്നിവര്‍ ജിദ്ദ വിമാനത്താവളത്തില്‍ മന്ത്രിയെ സ്വീകരിച്ചു.
Related News