l o a d i n g

ഗൾഫ്

ജലീല്‍ കണ്ണമംഗലം ജിദ്ദ മീഡിയ ഫോറം പ്രസിഡന്റ്, ഗഫൂര്‍ കൊണ്ടോട്ടി ജനറല്‍ സെക്രട്ടറി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 9, 2025

ജിദ്ദ: ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ പുതിയ പ്രസിഡന്റായി ജലീല്‍ കണ്ണമംഗലത്തെ (24 ന്യൂസ്) തെരഞ്ഞെടുത്തു. ഗഫൂര്‍ കൊണ്ടോട്ടിയാണ് (മീഡിയവണ്‍) ജനറല്‍ സെക്രട്ടറി. ട്രഷറര്‍ സുല്‍ഫീക്കര്‍ ഒതായി (അമൃത ന്യൂസ്). ജിദ്ദയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
വൈസ് പ്രസിഡന്റായി വഹീദ് സമാനേയും (ദ മലയാളം ന്യൂസ്), ജോയിന്റ് സെക്രട്ടറിയായി ഗഫൂര്‍ മമ്പുറത്തെയും (ദേശാഭിമാനി) തെരഞ്ഞെടുത്തു. ഇബ്രാഹീം ശംനാദ് (ഗള്‍ഫ് മാധ്യമം) തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

കബീര്‍ കൊണ്ടോട്ടി (തേജസ് ന്യൂസ്) അധ്യക്ഷത വഹിച്ചു. ബിജുരാജ് രാമന്തളി (കൈരളി ടി.വി) പ്രവര്‍ത്തന റിപ്പോര്‍ട്ടും, പി.കെ സിറാജ് സാമ്പത്തിക റിപ്പോര്‍ട്ടും (ഗള്‍ഫ് മാധ്യമം) അവതരിപ്പിച്ചു. ഹസ്സന്‍ ചെറൂപ്പ (സൗദി ഗസറ്റ്), സാദിഖലി തുവ്വൂര്‍ (ഗള്‍ഫ് മാധ്യമം), സാബിത്ത് സലീം (മീഡിയവണ്‍), സാലിഹ് (ദ മലയാളം ന്യൂസ്) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026