l o a d i n g

ഗൾഫ്

റിയാദിലെ മുന്‍ പ്രവാസി പി.എസ് ശ്രീനിവാസന്‍ നാട്ടില്‍ നിര്യാതനായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 9, 2025

റിയാദ്: റിയാദിലെ ആദ്യകാല പ്രവാസിയും ഓട്ടോ മെക്കാനിക്കല്‍ പ്രൊപ്രൈറ്ററുമായിരുന്ന തൃശൂര്‍ പെരിഞ്ഞനം സ്വദേശി പി.എസ്. ശ്രീനിവാസന്‍ (67) നാട്ടില്‍ നിര്യാതനായി. ദീര്‍ഘകാലം റിയാദില്‍ പ്രവാസം നയിച്ച ശേഷം ഏതാനും വര്‍ഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.

റിയാദില്‍ സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവമായിരുന്നു. ഭാര്യ: ബിന്ദു. മക്കള്‍: ശ്രീ ഹാസ് ശ്രീനി (എന്‍ജിനീയര്‍, സീമെന്‍സ് സൗദി), ശ്രീഹരി ശ്രീനി (സ്റ്റെല്ലന്റിസ് ദുബായ്), ഗായത്രി (ചൈല്‍ഡ് സൈക്യാട്രിസ്റ്റ്, കാനഡ). മൂന്നു മക്കളും ഫ്രണ്ട്‌സ് ക്രിയേഷന്‍സ് കൂട്ടായ്മക്ക് കീഴിലെ കലാപരിപാടികളിലെ സജീവ സാന്നിധ്യമായിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി