l o a d i n g

ഗൾഫ്

ലഹരിക്കെതിരെ റിസയുടെ 'ദശലക്ഷ സന്ദേശ കാമ്പയിന്‍'

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 10, 2025

പ്രിയ സുഹൃത്തേ,
ലഹരി എന്ന അപകടം തുടങ്ങുന്നതിനു മുന്‍പേ തന്നെ തടയുക എന്ന ലക്ഷ്യത്തോടെ സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ പരിപാടി 'റിസ' (റിയാദ് ഇനിഷിയേറ്റീവ് എഗൈന്‍സ്റ്റ് സബ്സ്റ്റന്‍സ് അബ്യൂസ്) ഒരു പതിറ്റാണ്ടിലേറെക്കാലമായി അന്താരാഷ്ട്രതലത്തില്‍ വിവിധ ബോധവത്കരണപരിപാടികള്‍ നടത്തി വരുന്നു. ഇതിന്റെ ഭാഗമായി എല്ലാവര്‍ഷവും ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2 മുതല്‍ നെഹ്രുജയന്തി ദിനമായ നവംബര്‍ 14 വരെയുള്ള ആറാഴ്ചക്കാലം നടത്തുന്ന ഇലക്ട്രോണിക് കാമ്പയിനാണ് 'ദശലക്ഷ സന്ദേശ കാമ്പയിന്‍'.

വിദ്യാഭ്യാസസ്ഥാപനങ്ങള്‍, വിവിധ സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍, വെബ്‌സൈറ്റുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ ബ്രോഷറുകള്‍ തുടങ്ങിയവയിലൂടെ കഴിഞ്ഞ പതിമൂന്നു വര്‍ഷമായി ലഹരി വിരുദ്ധ സന്ദേശപ്രചരണം നടത്തി വരുന്നു. ഞങ്ങളുടെ ഈ എളിയ ശ്രമത്തിന് ഐക്യധാര്‍ഢ്യം നല്‍കണമെന്നു അഭ്യര്‍ത്ഥിക്കുന്നു.

സ്‌നേഹപൂര്‍വ്വം,

ടീം റിസയ്ക്ക് വേണ്ടി,
ഡോ. അബ്ദുല്‍ അസീസ് സുബൈര്‍ കുഞ്ഞ്
പ്രോഗ്രാം കണ്‍വീനര്‍, റിസ,
(ചെയര്‍മാന്‍, സുബൈര്‍കുഞ്ഞ് ഫൗണ്ടേഷന്‍).

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026