റിയാദ്: ഹുറൂബ് ആയ ഹൗസ് ഡ്രൈവര്‍മാര്‍ അടക്കമുള്ള വിസയിലുള്ളവര്‍ക്ക് ഹുറൂബ് മാറ്റാനുള്ള സമയപരിധി നീട്ടി. കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ആറു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചതായി സൗദി മാനവ ശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചത്.
മുസാനിദ് പ്ലാറ്റ്ഫോം വഴി പുതിയ സ്‌പോണ്‍സര്‍ തൊഴിലാളിക്ക് വേണ്ടി അപേക്ഷിക്കുന്നതോടെയാണ് ഹുറൂബ് മാറുക. ഇഖാമ നമ്പര്‍ നല്‍കുമ്പോള്‍ വ്യക്തി വിവരങ്ങള്‍ സിസ്റ്റത്തില്‍ കാണുന്നുണ്ടെങ്കില്‍ മാത്രമേ ഹുറൂബ് മാറ്റം സാധ്യമാകൂ
Related News