l o a d i n g

ഗൾഫ്

അവധിക്ക് നാട്ടിലെത്തിയ ആലുവ സ്വദേശിയായ ജിദ്ദ പ്രവാസി നിര്യാതനായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 12, 2025

ആലുവ: അവധിക്ക് നാട്ടിലെത്തിയ ജിദ്ദ പ്രവാസി മതിഷ്‌കാഘാതംമൂലം മരിച്ചു. ആലുവ തായിക്കാട്ടുകര കല്ലുങ്കല്‍ പരേതനായ കുഞ്ഞുമുഹമ്മദ് (അമ്പലപ്പാട്ട്) മകന്‍ തൗഫീഖ് രിഫായി (തവി-49) ആണ് മരിച്ചത്. ജിദ്ദയില്‍ ബിസിനസ് നടത്തി വരികയായിരുന്നു. 25 വര്‍ഷത്തോളമായി സൗദിയിലുള്ള തൗഫീഖ് നേരത്തെ ദമാമിലും ജിസാനിലും ജോലി ചെയ്തിട്ടുണ്ട്. ജിദ്ദ ആലുവ കൂട്ടായ്മയുടെ സജീവാംഗമായിരുന്നു. ഒരു മാസം മുന്‍പാണ് അവധിക്കായി നാട്ടിലെത്തിയത്.
മാതാവ്: പരേതയായ ഖദീജ. ഭാര്യ: ജിഷ. ബീന, ടിപ്പു, അബ്ദുല്‍ ജലീല്‍, കമര്‍ബാന്‍, ഖലീല്‍ ഖുറൈഷി, റജില എന്നിവര്‍ സഹോദരങ്ങളാണ്. ഖബറടക്കം ഇന്ന് (ബുധന്‍) വൈകുന്നേരം 7 മണിക്ക് തായിക്കാട്ടുകര ജമാഅത്ത് ഖബറിസ്ഥാനില്‍.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി