l o a d i n g

കായികം

ഈ ആഴ്ചയിലെ സിഫ് മത്സരങ്ങള്‍ ഖാലിദ് ബിന്‍ വലീദ് റൂസൂഖ് സ്റ്റേഡിയത്തില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 13, 2025

ജിദ്ദ: ഈ ആഴ്ചയില്‍ കിംഗ് അബ്ദുല്‍ അസീസ് യൂണിവ്‌സര്‍സിറ്റി സ്റ്റേഡിയത്തില്‍ സര്‍ക്കാര്‍ തലത്തില്‍ മറ്റു മത്സരങ്ങള്‍ നടക്കുന്നതിനാല്‍ വ്യാഴം, വെള്ളി ദിവസങ്ങളിലെ മത്സരങ്ങള്‍ ഖാലിദ് ബിന്‍ വലീദിലെ റൂസൂഖ് സ്റ്റേഡിയത്തിലായിരിക്കും നടക്കുകയെന്ന് സിഫ് ഭാരവാഹികള്‍ അറിയിച്ചു.

ഇന്നത്തെ മത്സരങ്ങള്‍:
രാത്രി 8 മണിക്ക് തുടങ്ങുന്ന ഡി ഡിവിഷന്‍ മത്സരത്തില്‍ ലിങ്ക് ടെലിക്കോം സോക്കര്‍ ഫ്രീക്‌സ് ജൂനിയര്‍, ഗ്രീന്‍ ബോക്സ്സ് ലോജിസ്റ്റിക്‌സ് ടാലെന്റ്‌റ് ടീന്‍സ് ഫുട്ബോള്‍ അക്കാദമിയെ നേരിടും.

രാത്രി.9 മണിക്ക് തുടങ്ങുന്ന ഡി ഡിവിഷനിലെ രണ്ടാം മത്സരത്തില്‍ പവര്‍ സ്‌പോര്‍ട്‌സ് ഫിറ്റ്‌നസ് സ്‌പോര്‍ട്ടിങ് യുണൈറ്റഡ് ജിദ്ദ, ഇ. എഫ്. എസ് ലോജിസ്റ്റിക്കസ് ജെ. എസ്. സി, സോക്കര്‍ അക്കാദമിയെ നേറിടും.

രാത്രി .10 മണിക്ക് നടക്കുന്ന ബി ഡിവിഷനിലെ ആദ്യ മത്സരത്തില്‍ വിജയ് മസാല ബി. എഫ്. സി. ജിദ്ദ ബ്ലൂ സ്റ്റാര്‍ സീനിയേഴ്സിനെ ഗ്ലോബ് ലോജിസ്റ്റ്‌റിക്‌സ് ഫ്രൈഡേ എഫ്‌സി ബി. സി.സി.യെ നേരിടും. രാത്രി 11 മണിക്ക് തുടങ്ങുന്ന അവസാന മത്സരത്തില്‍ സൈക്ലോണ്‍ മൊബൈല്‍ ആക്സസറീസ് ഐ.റ്റി. സോക്കര്‍, വെല്‍ കണക്ട് ഐ.റ്റി. ആന്‍ഡ് സെക്കുരിറ്റി യൂത്ത് ഇന്ത്യ ക്ലബ്ബിനെ നേരിടും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026