l o a d i n g

ഗൾഫ്

രേഷ്മയും ലിബിനും ജിദ്ദയില്‍, കലാസാഹിതി സാരഥികള്‍ വരവേറ്റു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 13, 2025

ജിദ്ദ : നാളെ (വെള്ളി) ജിദ്ദയില്‍ നടക്കുന്ന കേരള കലാസാഹിതിയുടെ കളേഴ്‌സ് ഓഫ് ഇന്ത്യ സീസണ്‍ ഫോറില്‍ സംഗീത വിരുന്ന് ഒരുക്കാന്‍, യുവതലമുറയിലെ ആസ്വാദകരുടെ ഹരമായ രേഷ്മ രാഘവേന്ദ്ര, ലിബിന്‍ സ്‌കറിയ എന്നിവര്‍ ജിദ്ദയിലെത്തി. കലാസാഹിതി പ്രസിഡന്റ് ഷാനവാസ് കൊല്ലം, പ്രോഗ്രാം കണ്‍വീനര്‍ സജി കുര്യാക്കോസ്, മോഹന്‍ ബാലന്‍, ലേഡീസ് കണ്‍വീനര്‍ ജാന്‍സി മോഹന്‍, മുഹമ്മദ് സമീര്‍, റൂബി സമീര്‍, കൃപ കുറുങ്ങാട്ട്, ജൊഹാന സജി, എന്നിവര്‍ ചേര്‍ന്നാണ് ലിബിനെയും രേഷ്മയെയും എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി