l o a d i n g

ഗൾഫ്

റിയാദില്‍ 'KNOWTECH 3.0' ശാസ്ത്ര-സാങ്കേതിക പ്രദര്‍ശനത്തിനം നാളെ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 13, 2025

റിയാദ്: RSC സൗദി ഈസ്റ്റിന്റെ 'KNOWTECH 3.0' ശാസ്ത്ര-സാങ്കേതിക പ്രദര്‍ശനവും വിജ്ഞാന സംഗമവും നാളെ (നവംബര്‍ 14, വെള്ളിയാഴ്ച) റിയാദിലെ ഗ്രേറ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കും. ഉച്ചയ്ക്ക് 2.00 മുതല്‍ രാത്രി 9.00 വരെ നീളുന്ന ഈ പ്രദര്‍ശനം, വിജ്ഞാനവും സാങ്കേതിക വിദ്യയും ഒരുമിച്ച് ചേരുന്ന സജീവമായ വേദിയായിട്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വേഗത്തില്‍ മാറുന്ന ഈ ലോകത്തില്‍, സമൂഹത്തിന്റെ നിലനില്‍പ്പിനും പുരോഗതിക്കും വിജ്ഞാനവും സാങ്കേതികവിദ്യയും എങ്ങനെ വഴി തുറക്കുമെന്ന് ഈ വേദിയിലൂടെ ഓര്‍മ്മിപ്പിക്കുകയാണ് സംഘാടകര്‍.

വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പ്രൊഫഷണലുകള്‍, സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ എന്നിവര്‍ക്ക് തങ്ങളുടെ സൃഷ്ടിപരമായ ആശയങ്ങളും ആധുനിക സാങ്കേതിക വിദ്യകളും പൊതുസമൂഹത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള സുവര്‍ണ്ണാവസരമാണ് KNOWTECH 3.0 ഒരുക്കുന്നത്. പുതിയ കണ്ടുപിടുത്തങ്ങളെയും സാങ്കേതിക മുന്നേറ്റങ്ങളെയും പൊതുജനങ്ങള്‍ക്ക് അടുത്തറിയാനും പഠിക്കാനും ഇത് സഹായിക്കും. അറിവ് തേടുന്നവര്‍ക്കും സാങ്കേതിക മേഖലയില്‍ താല്‍പ്പര്യമുള്ളവര്‍ക്കും ഒരുപോലെ പ്രയോജനകരമാകുന്ന വിജ്ഞാനസംഗമമാകും KNOWTECH 3.0.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026