l o a d i n g

ഗൾഫ്

ദേശീയ വിദ്യാഭ്യാസ ദിനം: റിയാദ് ഇന്ത്യന്‍ എംബസിയില്‍ ഉന്നത വിദ്യാഭ്യാസ സംഗമം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 15, 2025

റിയാദ്- ദേശീയ വിദ്യാഭ്യാസ ദിനത്തോടനുബന്ധിച്ച്, സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസി വിദ്യാഭ്യാസവും ഇന്നൊവേഷനും സംബന്ധിച്ച പരിപാടി സംഘടിപ്പിച്ചു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പണ്ഡിതന്മാര്‍ എന്നിവരെ ഒരുമിപ്പിച്ച ഈ പരിപാടിക്ക് മികച്ച പങ്കാളിത്തമുണ്ടായി. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി മൗലാന അബുല്‍ കലാം ആസാദിന്റെ സ്മരണാര്‍ഥമാണ് ദേശീയ വിദ്യാഭ്യാസ ദിനം ആഘോഷിക്കുന്നത്.
ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കുന്ന പുതിയ നയങ്ങള്‍, സൗദി അറേബ്യയിലെ ഉന്നത വിദ്യാഭ്യാസ അവസരങ്ങള്‍, ബയോടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലകളിലെ മുന്നേറ്റങ്ങള്‍ എന്നിവയെക്കുറിച്ചായിരുന്നു പ്രധാന ചര്‍ച്ചകള്‍.
ഇന്നൊവേഷനും പഠനത്തിനും ഉത്തേജനം നല്‍കുന്നതില്‍ അക്കാദമിക് സ്ഥാപനങ്ങളും വ്യവസായ മേഖലയും തമ്മിലുള്ള ശക്തമായ സഹകരണത്തിന്റെ പ്രാധാന്യം പങ്കെടുത്തവര്‍ ഊന്നിപ്പറഞ്ഞു. സൗദി അറേബ്യയില്‍ പഠനം തുടരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെടാനും അവരുടെ വിദ്യാഭ്യാസ യാത്രയിലും ക്ഷേമത്തിലും പിന്തുണ ഉറപ്പാക്കാനുമുള്ള എംബസി പ്രതിജ്ഞാബദ്ധമാണെന്നും അധികൃതര്‍ പറഞ്ഞു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026