l o a d i n g

ഗൾഫ്

തിരുവനന്തപുരം വര്‍ക്കല സ്വദേശി റിയാദില്‍ നിര്യാതനായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 16, 2025

റിയാദ്: തിരുവനന്തപുരം വര്‍ക്കല സ്വദേശിയും റിയാദിലെ സാമൂഹിക രംഗത്ത് സജീവ സാന്നിധ്യവുമായിരുന്ന ചിലക്കൂര്‍, സബീന മന്‍സിലില്‍ ഷബീര്‍ അബ്ദുല്‍ ഖാദര്‍ നജാഹി (42) റിയാദില്‍ നിര്യാതനായി. ഇന്ന് പുലര്‍ച്ചെ റബുവയിലെ താമസസ്ഥലത്ത് വെച്ചായിരുന്നു മരണം. ദീര്‍ഘകാലമായി റിയാദില്‍ പ്രവാസിയായിരുന്ന ഷബീര്‍, ജീവകാരുണ്യ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. മരണാനന്തര നടപടിക്രമങ്ങള്‍ ഐസിഎഫ് (ICF) വെല്‍ഫെയര്‍
സെക്രടറി റസാഖ് വയല്‍ക്കരയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. തുഫൈല്‍ എ കെ ആണ് പിതാവ്; മാതാവ് അസീമാ ബീവി. അന്‍സി ആണ് ഭാര്യ. ഇവര്‍ക്ക് നാലു വയസ്സുള്ള ഒരു മകനുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി